Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Tanks

Thrissur

പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ട്ട​ർ ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു

കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2025 - 26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ട്ടി​ക​ജാ​തി ക്ഷേ​മഫ​ണ്ടി​ൽ നി​ന്നും തു​ക വ​ക​യി​രു​ത്തി പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ട്ട​ർ ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. 32 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ടാ​ങ്കു​ക​ൾ വി​ത​ര​ണ​ത്തി​നാെ​രു​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. മ​നോ​ജ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


വെെ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ തോ​മ​സ് ഐ.​ ക​ണ്ണ​ത്ത്, ജെ​സ്മോ​ൾ അ​ല​ക്സ്, എം.​ആ​ർ.​ ഡേ​വി​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലീ​ന ഡേ​വി​സ്, പി.​എ​ൽ. ജോ​യ്, ബി​നോ​ജ് കെ. ​ജോ​സ്, ബി​ജു പ്ലാ​ശേ​രി, ടെ​സി ഷാ​ജു, ജി​റ്റി ജി​ഷോ, ബാ​ബു ന​മ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up